QR കോഡിൽ നിന്നും പണം കിട്ടിയില്ല... ഒറ്റയാൾ സമരവുമായി അടൂരിലെ വ്യാപാരി
SBI ബാങ്ക് ന്റെ അടൂരിലെ ചെറുകര എന്ന വ്യാപാരസ്ഥാപനത്തിൽ QR കോഡ് മെഷീൻ കൊണ്ട് വെക്കുകയും അതിൽ പണം നിക്ഷേപിച്ചിട്ട് പണം കിട്ടാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരി ഗോപി മോഹൻ ഈ കാര്യം പല തവണ ബാങ്കിൽ അറിയിച്ചപ്പോഴും ഇന്ന് ശരിയാക്കും ഇപ്പോൾ ശരിയാകും എന്ന് പറയുന്നതല്ലാതെ പണം കിട്ടിയില്ല എന്ന് വ്യാപാരി.. ഒടുവിൽ തനിക്കു വേണ്ടി ഒറ്റക്ക് ആയാലും സമരം ചെയ്യുമെന്ന് ഉറപ്പിച്ചു വ്യാപാരി SBI ക്ക് മുന്നിൽ ഒറ്റയാൾ സമരം തുടങ്ങി. തുടർന്ന് വൈകിട്ട് 5 മണിക്ക് മുൻപായി പണം അക്കൗണ്ട് ഇൽ എത്തിക്കുമെന്ന് മാനേജ്റും അസിസ്റ്റന്റ് മാനേജറും ഉറപ്പ് നൽകി. ഇതോടെ വ്യാപാരി ഗോപി മോഹൻ സമരം അവസാനിപ്പിക്കുക ആയിരുന്നു
Didn't get money from QR code...Adoor trader with one-man strike